-rathnakaran

വർക്കല: ചെറുന്നിയൂർ താന്നിമൂട് കട്ടിംഗ് മണലുവിളവീട്ടിൽ എൻ.രത്നാകരൻ (74) നിര്യാതനായി. ഭാര്യ: എൻ.ലോലിത. മക്കൾ: രത്നി, രാജേഷ്, രതി. മരുമക്കൾ: മണിലാൽ, സുരിജി, ബിനുലാൽ. സഞ്ചയനം: 29 ന് രാവിലെ 10.30ന്.