നന്ദിയോട് .വട്ടപ്പൻകാട് പ്രാമല ഷിജിനിവാസിൽ ജി രവീന്ദ്രൻകാണി (68, റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: പി വിജയമ്മ. മക്കൾ: ചിത്ര, ദീപാസുരേഷ്(നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), ഷിജി.മുരുമക്കൾ: വി എസ് വിമൽകുമാർ, കെ സുരേഷ് കുമാർ, ഡി. എസ്. ധന്യ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9ന്