rajamma

കിളിമാനൂർ: ചേമ്പുപറമ്പിൽ പുത്തൻവീട്ടിൽ പരേതനായ നാരായണ കുറുപ്പിന്റെ ഭാര്യ രാജമ്മ (83) നിര്യാതയായി.മക്കൾ:പത്മ, ഗീത, വിജയൻ, രാധാകൃഷ്ണൻ. മരുമക്കൾ: പ്രസന്നകുമാർ, ഗോപകുമാർ, റീന, ഉഷ.