കിളിമാനൂർ: പൊരുന്തമൺ വിദ്യാലയത്തിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ സാവിത്രി (82) നിര്യാതയായി.മക്കൾ: രവീന്ദ്രൻ, ഉഷ, മരുമക്കൾ: കുമാരി, ശിവപ്രസാദ്.സഞ്ചയനം ബുധനാഴ്ച.