കിളിമാനൂർ: വെള്ളല്ലൂർ ബ്രിജിത ഭവനിൽ എം.രാധാകൃഷ്ണകുറുപ്പ് (94) നിര്യാതനായി, ഭാര്യ: ശ്രീമതി അമ്മ. മക്കൾ: അംബികാ കുമാരി, ഇന്ദിരാ കുമാരി.മരുമക്കൾ: അപ്പുക്കുട്ടൻ കുറുപ്പ്, രാധാ കൃഷ്ണ കുറുപ്പ്.സഞ്ചയനം: ബുധനാഴ്ച.