b-santhakumari

വർക്കല: ഊന്നിൻമൂട് കരിമ്പാലൂർ മൂലക്കട ശാന്താലയത്തിൽ ബി.ശാന്തകുമാരി (83) നിര്യാതയായി. മക്കൾ: ആർ.സുധ, ആർ.ശശികുമാർ, ആർ.സുരേഷ്. മരുമക്കൾ: സതീശൻ, സുനിത, സിന്ധു.