പുലർച്ചെ 4 മണി 21 മിനിറ്റ് 36 സെക്കന്റ് വരെ രേവതി ശേഷം അശ്വതി.
അശ്വതി :ദൈവാധീനക്കുറവ്. ദുഷിച്ച കൂട്ടുകെട്ട്.
ഭരണി : തൊഴിൽ രംഗം മെച്ചപ്പെടും. നേട്ടങ്ങൾ .
കാർത്തിക: ബന്ധുക്കൾക്ക് ദുരിതങ്ങൾ.യാത്രാതടസം .
രോഹിണി : സന്താനലാഭം. കാര്യങ്ങൾ വരുതിയിലാക്കും.
മകയിരം : ചതിയിൽപ്പെടും. ധനനഷ്ടവും മാനഹാനിയും.
തിരുവാതിര: നൃത്തത്തിൽ താൽപ്പര്യം വർദ്ധിക്കും.
പുണർതം: ആഭരണ നേട്ടം. രോഗശാന്തി.
പൂയം : താമസ സൗകര്യം ശരിയാകും.പ്രശസ്തി വർദ്ധിക്കും.
ആയില്യം: തടസങ്ങൾ മാറും. ഭാര്യാ ഗുണം.
മകം: സ്ത്രീകൾ മൂലം സന്തോഷം. വിദ്യാഗുണം.
പൂരം: ഉദ്യോഗാർത്ഥികൾക്ക് ഗുണപ്രദം.അസ്വാരസ്യങ്ങൾ ശമിക്കും.
ഉത്രം: കോടതി നടപടികൾ അനുകൂലമാകും. കുടുബത്തിൽ സമാധാനം.
അത്തം: വിവാഹതടസം മാറിക്കിട്ടും.പുതിയ തൊഴിൽ.
ചിത്തിര:മാറാരോഗങ്ങൾക്ക് ശമനം. അപ്രതീക്ഷിത നേട്ടങ്ങൾ.
ചോതി: ബന്ധുക്കൾ സഹായിക്കും. ഗൃഹാന്തരീക്ഷം ശാന്തമാകും.
വിശാഖം: മുതിർന്നവരുമായി കലഹം. ജീവിത്തിൽ ദുഃഖങ്ങൾ.
അനിഴം: രോഗ ദുരിതങ്ങൾ. സംസാര ദൂഷ്യം .
തൃക്കേട്ട : സുഹൃത്തുക്കളുമായി കലഹം. ചതിവിലും വഞ്ചനയിലുമകപ്പെടും.
മൂലം : വിദേശയാത്രാ ഗുണം.ധനാഗമ മാർഗങ്ങൾ വർദ്ധിക്കും.
പൂരാടം: പണമിടപാടുകളിൽ നേട്ടങ്ങൾ. ഭൂമി ലാഭം.
ഉത്രാടം: മംഗളകർമങ്ങളിൽ പങ്കെടുക്കും. സമ്മാനങ്ങൾ ലഭിക്കും.
തിരുവോണം:ദൈവിക കാര്യങ്ങൾക്ക് സമയം ചെലവഴിക്കും.ആശ്രിതരെ സഹായിക്കും.
അവിട്ടം :ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തും. സഹായങ്ങൾ ലഭിക്കും.
ചതയം: ദൈവാധീനം കൂടുതലാകും. വാഹന സൗഭാഗ്യം.
പൂരുരുട്ടാതി: വാക്ക് പാലിക്കും. ശിക്ഷണ നടപടികൾ ഒഴിവാകും.
ഉത്തൃട്ടാതി: അറിവ് നേടും. തൊഴിൽ ലാഭം.
രേവതി : വരവ് വർദ്ധിക്കും. ആരോപണങ്ങളിൽ നിന്ന് മുക്തി .