എക്സ്പോ ഹൊറൈസൺ കേരള സർക്കാറിെൻറ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘അഹ്ലൻ കേരള’ ഏറ്റവും വലിയ ഇന്ത്യൻ അന്താരാഷ്ട്രമേളയുടെ ലോഗോ മന്ത്രി കടകംപള്ളി സുരേന്ദ്രനും എക്സ്പോ ഹൊറൈസൺ ജനറൽ മാനേജർ മുഹമ്മദ് അൽ മുഹമ്മദും ചേർന്ന് പ്രകാശനം ചെയ്യുന്നു. ബേബി മാത്യൂ സോമതീരം, എ.ടി.ഇ ഗ്രൂപ്പ് സി.എം.ഡി ഇ.എം നജീബ്, കെ.ടി.ഡി.സി ചെയർമാൻ എം.വിജയകുമാർ, ടൂറിസം സെക്രട്ടറി റാണി ജോർജ്ജ്, ടൂറിസം ഡയറക്ടർ പി.ബാലകിരണ്‍, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ,കെ.മുഹമ്മദ് റഫീഖ് എന്നിവർ സമീപം.