ചിറയിൻകീഴ്: കൂന്തളളൂർ അശ്വതിയിൽ പരേതനായ തങ്കപ്പൻപിളള (റിട്ട:കെ.എസ്.ഇ.ബി ക്യാഷ്യർ) യുടെ ഭാര്യ ലളിതമ്മ (90) നിര്യാതയായി. മക്കൾ: ഗോപകുമാർ (റിട്ട:നബാർഡ് മാനേജർ), പരേതയായ പത്മകുമാരി, രവികുമാർ, പരേതനായ ശശികുമാർ, സുരേഷ്കുമാർ, സജീവ് കുമാർ, അനിൽകുമാർ, ബിനുകുമാരി, മരുമക്കൾ: ലതദേവി, സുധദേവി, ബിന്ദു, സുജ, സൗമ്യ, ഗോപകുമാർ, പരേതനായ സുകുമാരപിളള. സഞ്ചയനം 20ന് രാവിലെ 9ന്.