കാട്ടാക്കട :മൊളിയൂർക്കോണം റഹില മാൻസിലിൽ അലി അബൂബേക്കർപിള്ള (75) നിര്യാതനായി.ഭാര്യ:റഹീമബീവി.മക്കൾ:റാസിക്ക, റാഹില,മുഹമ്മദ് റഫീക്ക്,റസീന.മരുമക്കൾ:ഷാനവാസ്,സുധീർ,അഷറഫ് .