പോത്തൻകോട്: ശാന്തിഗിരി നെല്ലിക്കാട് ശ്രീനിലയത്തിൽ പരേതനായ ഗംഗാധരപണിക്കരുടെ ഭാര്യ കെ. പങ്കജാക്ഷി (94) നിര്യാതയായി . മക്കൾ: ജി. സഹദേവൻ, ജി. പ്രഭാകരൻ ( റിട്ട. സയന്റിസ്റ്റ് വി. എസ്. എസ്. സി. ), ബി.പി.സുലോചന (റിട്ട. അദ്ധ്യാപിക), പി.വിജയകുമാരി (അദ്ധ്യാപിക), ജി. രവീന്ദ്രൻ, പരേതരായ ഫൽഗുണൻ, മാധവൻ. മരുമക്കൾ: ലളിത, എസ്.സുമ, സി.ഇന്ദിര (റിട്ട. പ്രഥമാദ്ധ്യാപിക), കെ.വി രാജു, പി.കെ കുമാരി ( ആരോഗ്യ വകുപ്പ്) പരേതരായ വിജയൻ, ലീല.