ramachandran-nair

ശ്രീവരാഹം : ആശാൻ നഗർ എഎൻആർഎ 57‐ബിയിൽ രാമചന്ദ്രൻനായർ (73) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്‌ച രാവിലെ 10ന്‌ തൈക്കാട്‌ ശാന്തികവാടത്തിൽ. ഭാര്യ: ശ്യാമളകുമാരി. മക്കൾ: ആർ എസ്‌ വിനയകുമാർ, ആർ എസ്‌ ബിന്ദു, ആർ എസ്‌ ലക്ഷ്‌മി. മരുമക്കൾ: ജെ രാധാകൃഷ്‌ണപിള്ള, ദിലീപ്‌കുമാർ സാഹ. മരണാനന്തരചടങ്ങ്‌ വെള്ളിയാഴ്‌ച രാവിലെ 8.30ന്‌.