thankamma-pilai

ഊരൂട്ടമ്പലം : പിരിയാകോട് ക്യഷ്ണ ഭവനിൽ പരേതനായ എസ്. കെ .ഗോപാലൻ നായരുടെ ഭാര്യ റിട്ട. അദ്ധ്യാപിക തങ്കമ്മപിള്ള(90) നിര്യാതയായി .മക്കൾ : മുരളീധരൻ നായർ, സുകുമാരി അമ്മ, തുളസീധരൻ നായർ.
മരുമക്കൾ : പ്രമീളകുമാരി,പരമേശ്വരൻ നായർ, ചന്ദ്രിക അമ്മ. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 9.30 ന് .
സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്