കഴക്കൂട്ടം :തിരുവനന്തപുരം ലത്തീൻ അതിരൂപതാ യുവജന ശുശ്രൂഷാ ഡയറക്ടറും മരിയൻ തീർത്ഥാടന കേന്ദ്രമായ പള്ളിത്തുറ ഇടവകയുടെ വികാരിയുമായ ഫാ.ലെനിൻ ഫെർണാണ്ടസിന്റെ മാതാവ് തങ്കമ്മ ഫെർണാണ്ടസ് (72) നാസിക്കിൽ നിര്യാതയായി.
പരേതനായ ആന്റേഴ്സൺ ഫെർണാണ്ടസാണ് ഭർത്താവ് .മറ്റു മക്കൾ ഷാജി ഫെർണാണ്ടസ് ,ടോണി ഫെർണാണ്ടസ്
സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് നാസിക്കിൽ .