astro

2019 സെപ്തംബർ 18 ബുധൻ , കന്നി 2

പുലർച്ചെ 6 മണി 43 മിനിറ്റ് 27 സെക്കന്റ് വരെ അശ്വതി ശേഷം ഭരണി

അശ്വതി -ആയുർവേദ ചികിത്സാരംഗത്ത് നേട്ടങ്ങൾ. കൈമോശം വന്നവ തിരികെ കിട്ടും.

ഭരണി -പുതിയ പങ്കാളിയെ കണ്ടെത്തും. കുടുംബത്തിൽ സന്തോഷം.

കാർത്തിക -ആഗ്രഹിച്ചവ സ്വന്തമാക്കും. വിദേശത്ത് ഗുണങ്ങൾ.

രോഹിണി -അനാവശ്യ വിവാദങ്ങളിലകപ്പെടും.നിയമ നടപടികൾ നേരിടും.

മകയിരം -മെച്ചപ്പെട്ട ജോലിക്കവസരം. കർമ്മരംഗത്ത് അംഗീകാരം.

തിരുവാതിര -സ്ത്രീകൾക്ക് മാനസിക വിഷമങ്ങൾ. ധനനഷ്ടം.

പുണർതം -വസ്തു തർക്കത്തിൽ അനുകൂല വിധി. അന്യരുടെ സഹായം ലഭിക്കും.

പൂയം -ഇഷ്ട ജനവിരോധം.സ്ഥാന ചലനം. രോഗാവസ്ഥ കൂടുതൽ വഷളാകും.

ആയില്യം - സന്താനങ്ങൾക്ക് ഗൃഹ യോഗം. സാമ്പത്തിക കാര്യങ്ങളിൽ ശുഭപ്രതീക്ഷ.

മകം - അന്യദേശത്ത് ഗൃഹയോഗം. വിട്ടുവീഴ്ചാ മനോഭാവം കാണിക്കും.

പൂരം - വിവാഹക്കാര്യങ്ങളിൽ അനുകൂല തീരുമാനം. പ്രണയസാഫല്യം.

ഉത്രം - വിദേശ കമ്പനിയിൽ ഉയർന്ന പദവി. മരാമത്ത് പണികളിൽ ധന നേട്ടം.

അത്തം - ഊഹക്കച്ചവടത്തിൽ നേട്ടങ്ങൾ. പദവിയും അംഗീകാരവും.

ചിത്തിര - സ്വന്തമായി ബിസിനസ് ചെയ്യാനാരംഭിക്കും.

ചോതി - മിടുക്കന്മരായ ജീവനക്കാരെ ലഭിക്കും. വിദ്യാഭ്യാസ മേഖലയിൽ നേട്ടങ്ങൾ .

വിശാഖം - സന്താനങ്ങളുടെ കാര്യങ്ങളിൽ ടെൻഷൻ വർദ്ധിക്കും.

അനിഴം - സഹപ്രവർത്തകർ പ്രതികൂലമാകും.

കേട്ട - മറ്റുള്ളവരുടെ കുത്തിത്തിരിപ്പിൽ അകപ്പെടരുത്.

മൂലം - കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങളിൽ നിന്ന് മോചനം.

പൂരാടം - സ്വയം തൊഴിലിന് ധനസഹായം ലഭിക്കും.

ഉത്രാടം - സംഘടനാ തലത്തിൽ അംഗീകാരവും പദവിയും.

തിരുവോണം - കുടുംബ ജീവിതത്തിലെ താളപ്പിഴകൾ പരിഹരിക്കും.

അവിട്ടം - ആഗ്രഹിച്ച സ്ഥലത്തേക്ക് ജോലിമാറ്റം ലഭിക്കും.

ചതയം - സസ്പെൻഷനിൽ നിന്ന് മോചനം.

പൂരുരുട്ടാതി - ചിരകാലമായിരുന്ന ആഗ്രഹങ്ങൾ സഫലമാകും.

ഉത്തൃട്ടാതി - കർമ്മരംഗത്തുണ്ടായിരുന്ന ബുദ്ധിമുട്ടുകൾ മാറും.

രേവതി - അവിചാരിതമായ നേട്ടങ്ങൾ. ഉന്നത വിജയം.