obitury

നെടുമങ്ങാട് : പുതുകുളങ്ങര പാറയ്ക്കാറ ഊട്ടണം വിളാകത്ത് പുത്തൻവീട്ടിൽ തങ്കപ്പൻപിള്ളയുടെ ഭാര്യ വസന്തകുമാരി (65) നിര്യാതയായി.മക്കൾ : കവിത,സ്വപ്ന.മരുമക്കൾ ; ബി.നാഗരാജൻ,ടി.സതീകുമാർ.