hemalatha

ചിറയിൻകീഴ്: കടകം വിട്ടിലഴികത്ത് വീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ ഹേമലത(83) നിര്യാതയായി. മക്കൾ സതി, ബീന( അഴൂർ ഗ്രാമപഞ്ചായത്ത് മെമ്പർ)പരേതനായ ബിജു.
മരുമക്കൾ: വിജയൻ, മഹേശൻ. സഞ്ചയനം ബുധനാഴ്ച്ച രാവിലെ 8.30ന്