നെയ്യാറ്റിൻകര : അമരവിള എക്കല്ലൂർകോണം ഐശ്വര്യയിൽ പരേതനായ രവീന്ദ്രൻനായരുടെ (റിട്ട . കെഎസ്ആർടിസി) ഭാര്യ സി ലളിത (66) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. മകൻ എൽ.ആർ അജീന്ദ്രകുമാർ (എഎസ്‌ഐ നെയ്യാറ്റിൻകര സ്റ്റേഷൻ). മരുമകൾ എസ് .വി ശ്രീജിത. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.