chenkal-scb

പാറശാല: ചെങ്കൽ സ്വാതന്ത്ര്യദിന സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല ദിനത്തിൽ നടന്ന അക്ഷരദീപം തെളിയിക്കൽ ചടങ്ങ് ചെങ്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.ആർ. സൈമൺ ഉദ്‌ഘാടനം ചെയ്തു. ഗന്ഥശാല പ്രസിഡന്റ് അഡ്വ. ശക്തിധരൻ, സെക്രട്ടറി വിനോദ്, ചെങ്കൽ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് വേണുഗോപാലൻ നായർ, അനു. എസ്.കുമാർ തുടങ്ങിയവർ പങ്കെടുത്തു.