തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ 27 ന് എറണാകുളം റൂറൽ ജില്ലയിൽ പരാതി പരിഹാര അദാലത്ത് നടത്തും. രാവിലെ 11.30 മുതലാണ് അദാലത്ത്.