ബാലരാമപുരം: മുതുവല്ലൂർക്കോണം വടക്കേക്കര വീട്ടിൽപരേതനായ ചെല്ലപ്പന്റെ ഭാര്യ ചെല്ലമ്മ (91) നിര്യാതയായി. മക്കൾ: സരോജിനി, കൃഷ്ണൻകുട്ടി, പരേതനായ വിശ്വൻ, ചന്ദ്രൻ. മരുമക്കൾ: പരേതനായ സുകുമാരൻ, സുഗന്ധി, ശ്യാമള, ശാന്തി. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8-ന്.