മാറനല്ലൂർ: തൂങ്ങാംപാറ സഞ്ചു ഭവനിൽ സതീഷ്‌കുമാർ(കോശി ,43) നിര്യാതനായി . ഭാര്യ കുമാരി.മക്കൾ :എസ്. സഞ്ചു, കെ. അഞ്ചു.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 7.30 ന്