1

തിരുവല്ലം: തിരുവഴിമുക്ക് മേലെ വാറുവിള വീട്ടിൽ പരേതരായ സുബ്രഹ്മണ്യത്തിന്റെയും രഞ്ചിതത്തിന്റെയും മകൻ മണികണ്ഠൻ (38) നിര്യാതനായി. ഭാര്യ: രാജി. മക്കൾ: മീര , മീനു. സഞ്ചയനം: ഞായറാഴ്ച രാവിലെ 8 ന്.