ബാലരാമപുരം : മഞ്ചാടിവിളാകം സ്നേഹ ഗംഗയിൽ പരേതനായ തങ്കയ്യന്റെ (റിട്ട.സബ് ഇൻസെപ്ക്ടർ) ഭാര്യ കെ.രാധ (69, റിട്ട.സൂപ്രണ്ട്, മഹിളാ മന്ദിരം, പൂജപ്പുര) നിര്യാതയായി.മകൾ: അനുരാധ കുമാരി ആർ.ടി.
പ്രാർത്ഥന: വെള്ളിയാഴ്ച രാവിലെ 8 മണിക്ക് പത്താംകല്ല് തിരുഹൃദയ ദൈവാലയത്തിൽ