krishnankutti

മുടപുരം:മുട്ടപ്പലം പുത്തൻവിള വീട്ടിൽ കൃഷ്ണൻകുട്ടി (72 )നിര്യാതനായി.ഭാര്യ:പത്മാവതി.മക്കൾ:ജ്യോതി,ഗീത.മരുമക്കൾ:സദനൻ,ബിന്ദു.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 .30 ന്