തിരുവനന്തപുരം :മുറിഞ്ഞപാലം അമൃതത്തിൽ രാമചന്ദ്രൻ നായരുടെ ഭാര്യ ചന്ദ്രിക ദേവി (63 ) നിര്യാതയായി. രാധാകൃഷ്ണൻ, രമാദേവി എന്നിവർ മക്കളാണ്. പ്രിയ, സുകുമാരൻ എന്നിവർ മരുമക്കളും. സംസ്ക്കാരം ഇന്ന് രാവിലെ 10.30 നു ശാന്തികവാടത്തിൽ. മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ 9 മണിക്ക് .