സമഗ്ര ട്രോമാ കെയർ പദ്ധതിയുടെ ഭാഗമായി ആവിഷ്കരിക്കുന്ന 'കനിവ് -108' ആംബുലൻസ് ശൃംഖയുടെ സംസ്ഥാനതല ഉദ്‌ഘാടനത്തിനായി സെൻട്രൽ സ്റ്റേഡിയത്തിൽ ആംബുലൻസുകൾ നിരന്നപ്പോൾ