keralakaumudi-vidyarambha

തിരുവനന്തപുരം: വിജയദശമി ദിനമായ ഒക്ടോബർ എട്ടിന് കേരളകൗമുദി തിരുവനന്തപുരം യൂണിറ്റിൽ കുഞ്ഞുങ്ങൾക്ക് വിദ്യാരംഭം കുറിക്കുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.പേട്ട എസ്.എൻ.ഡി.പി ഹാളിൽ നടക്കുന്ന ചടങ്ങിൽ വിവിധ മേഖലകളിലെ പ്രശസ്തർ ആചാര്യസ്ഥാനം വഹിക്കും. ആദ്യക്ഷരം കുറിക്കുന്ന കുഞ്ഞുങ്ങൾക്ക് ആകർഷകമായ സമ്മാനങ്ങളും നൽകും.

രജിസ്ട്രേഷന് വിളിക്കേണ്ട ഫോൺ 0471-7117002, 9645089898.സമയം രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ.