നെടുമങ്ങാട്: നെടുമങ്ങാട് റാംസസ് സ്റ്റുഡിയോ സ്ഥാപകൻ മുക്കോലയ്ക്കൽ ഗീതാഭവനിൽ എ.രാമസ്വാമി പിള്ള (86) നിര്യാതനായി.ഭാര്യ: മനോന്മണി അമ്മ. മക്കൾ: ഗീത, സരസ്വതി, സുധാശങ്കർ (ഐ.ടി.ഐ ഡയറക്ടറേറ്റ് ഓഫീസർ), ഗോപകുമാർ (ജന്മഭൂമി, നെടുമങ്ങാട് ലേഖകൻ). മരുമക്കൾ: കേശവപെരുമാൾപിള്ള, തിലക്, പരേതയായ സരിത, പ്രിയ,