പ്രവാസി വിശ്വകർമ്മ ഐക്യവേദിയുടെ നേതൃത്വത്തിൽ ഗാന്ധിപാർക്കിൽ നടന്ന 10 ആം വാർഷികവും വിശ്വകർമ്മദിനാചരണവും ഓ.രാജഗോപാൽ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു. കേരള കൗമുദി യൂണിറ്റ് ചീഫ് കെ.അജിത് കുമാർ,വാമനപുരം സാബു,പി.എസ്.ചന്ദ്രൻ,ഡോ.ബി.രാധാകൃഷ്ണൻ, സുകു പാൽകുളങ്ങര,വലിയശാല രമേശ്,കെ.ആർ.രതീഷ് തുടങ്ങിയവർ സമീപം.
പ്രവാസി വിശ്വകർമ്മ ഐക്യവേദിയുടെ നേതൃത്വത്തിൽ ഗാന്ധിപാർക്കിൽ നടന്ന 10 ആം വാർഷികവും വിശ്വകർമ്മദിനാചരണത്തിന്റെ ഭാഗമായി കേരള കൗമുദിയുടെ ആദരം ഓ.രാജഗോപാൽ എം.എൽ.എയിൽ നിന്നും ഏറ്റുവാങ്ങിയ സുമേഷ് ആശാരി,കരിക്കകം ത്രിവിക്രമൻ,ബാലചന്ദ്രൻ വാൽക്കണ്ണാടി,ബിൻകുമാർ ഓണവില്ല് എന്നിവർ എം.എൽ.എയ്ക്കൊപ്പം.പി.എസ്.ചന്ദ്രൻ,,വാമനപുരം സാബു,കേരള കൗമുദി യൂണിറ്റ് ചീഫ് കെ.അജിത് കുമാർ എന്നിവർ സമീപം