ഊരൂട്ടമ്പലം: നെപ്പേക്കണം കുളത്തിൻകര വീട്ടിൽ ജോണസന്റെ ഭാര്യ സ്വർണമ്മ (78) നിര്യാതയായി. മക്കൾ : ജയൻ, രാജൻ, സനൽ. മരുമക്കൾ: പരേയായ ക്രിസ്റ്റിനാൾ, ശാലിനി. പ്രാർത്ഥന ശനിയാഴ്ച രാവിലെ.