വെള്ളറട: പനച്ചമൂട് വേങ്കോട്ട് വടക്കുംകര വീട്ടിൽ സദാനന്ദന്റെ ഭാര്യ ഗീത (53) നിര്യാതയായി. മക്കൾ: കവിത, സന്ധ്യ. മരുമക്കൾ: ഷാജി, ശാന്തൻ .സംസ്കാരം ഇന്ന് രാവിലെ 9 മണിക്ക്. സഞ്ചയനം. ഞായറാഴ്ച രാവിലെ 9 മണിക്ക്.