വെള്ളനാട്:വെള്ളനാട് മരുതുംകുന്നത്തുവീട്ടിൽ പരേതനായ രാമൻകുട്ടിയുടെ ഭാര്യ ജെ.ശ്യാമള(74)നിര്യാതയായി.മക്കൾ:എസ്.രാജശ്രീ,പരേതനായ ആർ.എസ്.ജ്യോതിഷ് കുമാർ,ആർ.എസ്.രമാദേവി.മരുമക്കൾ:ടി.വി.സുധീന്ദ്രകുമാർ,വി.റീജ,പരേതനായ ജി.മോഹനൻ.സഞ്ചയനം:ഞായറാഴ്ച രാവിലെ 9ന്.