പ്ലാമൂട്ടുക്കട: പ്ലാമൂട്ടുക്കട ശശിവിഹാറിൽ കെ. സുരേന്ദ്രൻ ( 65,ബണ്ടു ടെക്സ്റ്റൈൽസ്) നിര്യാതനായി. ഭാര്യ അമ്പിളി. മക്കൾ : ബണ്ടു, അഭിജിത്ത് (ജിണ്ടു), മരുമക്കൾ :ശരത്ത് പ്രിയങ്ക. സഞ്ചയനം ഞായർ രാവിലെ 9 ന്.