മലയിൻകീഴ്: പൊറ്റയിൽ കോളച്ചിറ മേലെ പുത്തൻ വീട്ടിൽ ബി.കൃഷ്ണൻകുട്ടി(61)നിര്യാതനായി.ഭാര്യ: ചന്ദ്രിക.മക്കൾ: കെ.പ്രശാന്ത്,സി.സന്ധ്യ.മരുമക്കൾ: എൻ.ധന്യ,വി.ബിജു.സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8 .30 ന്.