v

കടയ്ക്കാവൂർ: കായിക്കര അയ്യപ്പൻതോട്ടത്ത് പരേതനായ റിച്ചാർഡിന്റെ ഭാര്യ ബി. ത്രേസ്യ(90)നിര്യാതയായി. മക്കൾ: ആൻറണി (റിട്ട.പ്രഥമാദ്ധ്യാപകൻ, യു. പി, എസ്. പുതിച്ചൽ, നെയ്യാറ്റിൻകര ), ഫ്രീഡ ( റിട്ട. അദ്ധ്യാപിക, എൽ. പി. എസ്, വലയന്റെകുഴി) , ജസ് ലറ്റ് ( റിട്ട: അദ്ധ്യാപിക, സെൻറ് ഇഗ്നേഷ്യസ് യു. പി. എസ്. പുത്തൻതോപ്പ് ),ജറി . മരുമക്കൾ :ഷീല( റിട്ട. അദ്ധ്യാപിക, സെൻറ് ജോസഫ് എൽ. പി. എസ്, ബാലരാമപുരം),ഫ്രാങ്ക്ളിൻ ,ജോൺ ബോസ്കോ (പ്രൊപ്രൈറ്റർ ദിവ്യ ജനനി വെൽഡ്ഗ് ഷോപ്പ് ) .സംസ്ക്കാരം ഇന്ന് 11ന് ഹോളിസ്പിരിറ്റ് ചർച്ച് സെമിത്തേരി മാമ്പളളി. അനുസ്മരണ. പൂജ ശനിയാഴ്ച ഉച്ചയ്ക്ക്