മലയിൻകീഴ്: പാലോട്ടുവിള മിനി ഭവനിൽ എസ്.ശേഖരപണിക്കർ(95)നിര്യാതനായി.ഭാര്യ: പരേതയായ പൊന്നമ്മ.മക്കൾ: എസ്.കൃഷ്ണൻകുട്ടി(റിട്ട.കെ.എസ്.ഇ.ബി.),പരേതനായ കരുണാകരൻ,എസ്.ശശി,എസ്.ബാബു.മരുമക്കൾ: എസ്.ശാന്തകുമാരി,പരേതയായ വിമല,ചന്ദ്രിക.സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.