പുലർച്ചെ 10 മണി 19 മിനിറ്റ് 11 സെക്കന്റ് വരെ കാർത്തിക ശേഷം രോഹിണി.
അശ്വതി - പ്രതിക്ഷിക്കാതെ ധനം ലഭിക്കും. ഭൂമി ലാഭം.
ഭരണി - ആഡംബര വസ്തുക്കൾ വാങ്ങും. പുതിയ സൗഹൃദങ്ങൾ.
കാർത്തിക - കുടുംബാന്തരീക്ഷം ഗുണകരം. വിദേശ യാത്രയ്ക്ക് യോഗം.
രോഹിണി - ഔദ്യോഗിക മേന്മ. സ്ത്രീ സുഖം.
മകയിരം - അയൽ സഹായം. വിവാഹ യോഗം.
തിരുവാതിര - വാഹനയാത്ര സൂക്ഷിക്കുക.
പുണർതം - പ്രേമബന്ധത്തിന് യോഗം. കുടുംബാന്തരീക്ഷം ശാന്തമാകും.
പൂയം - അകമഴിഞ്ഞ് ആരെയും വിശ്വസിക്കരുത്.
ആയില്യം - മേലധികാരികളിൽ നിന്ന് പ്രശംസ. ധനനേട്ടം.
മകം - അംഗീകാരവും പുരസ്കാരങ്ങളും. കലഹങ്ങളിൽ മധ്യസ്ഥം വഹിക്കും.
പൂരം - ഉന്നത വിദ്യാഭ്യാസത്തിന് അനുകൂല സമയം.
ഉത്രം - പുതിയ തൊഴിൽ ലഭിക്കും.
അത്തം - പുതിയ ബന്ധങ്ങൾ ഉടലെടുക്കും.
ചിത്തിര - ആഹാര സുഖം. യാത്രയിൽ പ്രയോജനങ്ങൾ.
ചോതി - ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനാനുമതി.
വിശാഖം - മക്കൾക്ക് സമയം നല്ലത്.
അനിഴം - പുണ്യ ക്ഷേത്ര ദർശനം. ധനം കൈവശം വരും.
കേട്ട - ഗുണദോഷസമ്മിശ്രമായ ദിനം. അനുകൂല സ്ഥലമാറ്റം.
മൂലം - സ്ഥാനമാനങ്ങൾക്ക് ഭീഷണി.ശത്രു പീഡയുണ്ടാകും.
പൂരാടം - മാതുല സ്ഥാനീയർക്ക് കഷ്ടകാലം. അന്യരോട് അകലം സൂക്ഷിക്കുക.
ഉത്രാടം - കുടുംബ വീട്ടിലെ പ്രശ്നങ്ങൾ രൂക്ഷമാകും.
തിരുവോണം - പ്രണയസാഫല്യം. ഈശ്വരപ്രീതിയിലൂടെ ദുരിതമോചനം.
അവിട്ടം - മാധ്യമ പ്രവർത്തകർക്ക് അംഗീകാരം.
ചതയം - ദോഷങ്ങളുടെ തീവൃത കുറയും. ധനാഗമം.
പൂരുരുട്ടാതി - വീട്ടുപകരണങ്ങൾ വാങ്ങും.
ഉത്തൃട്ടാതി - ക്ഷമയും സഹനശക്തിയും കാണിക്കണം.
രേവതി - ശത്രുക്കൾ അടുക്കാൻ ശ്രമിക്കും സൂക്ഷിക്കണം.കൃഷി കൊണ്ട് ഗുണം.