1

വിഴിഞ്ഞം: പെരിങ്ങമ്മല പനയരികത്ത് വീട്ടിൽ പരേതനായ കുമാരപിള്ളയുടെ ഭാര്യ ഹൈമവതി അമ്മ (78) നിര്യാതയായി.മക്കൾ: ശൈലജ, സുരേഷ് കുമാർ, രാജേഷ് കുമാർ. മരുമക്കൾ: ശാന്തി, ചന്ദ്രികാ ദേവി ( സിന്ധു )പരേതനായ മധുസൂദനൻ നായർ.സഞ്ചയനം: ഇന്ന് രാവിലെ 8.30 ന്.