വെഞ്ഞാറമൂട്: അശോകാ സുഗന്ധാലയം ഉടമ മൈത്രി നഗർ ശാന്തി ഭവനിൽ പരമേശ്വരൻ പിള്ള (78 ,പൂക്കട മണിയൻ) നിര്യാതനായി.ഭാര്യ പരേതയായ ശാന്തമ്മ, മക്കൾ : രന്ദീർ പി.എസ്, രഞ്ജിനി പി.എസ്.മരുമക്കൾ :സൗമ്യ രന്ദീർ, അരുൺ.