suseela

പാച്ചല്ലൂർ : പനത്തുറ വേലിത്തലകോളനിവീട്ടിൽ പരേതനായ എസ്. പുഷ്പാംഗദന്റെ ഭാര്യ വി. സുശീല(77) നിര്യാതയായി.
മക്കൾ : എസ്. ലളിതകുമാരി, എസ്.വസന്തകുമാരി, പി.ഗോപകുമാർ, പനത്തുറ സതീഷ്‌കുമാർ (ബി.ജെ.പി വെള്ളാർ ഏര്യ ജനറർ സെക്രട്ടറി).
മരുമക്കൾ : വി. സുകുമാരൻ, സി.രാജേന്ദ്രൻ, ബി.സുനിത.
സഞ്ചയനം : ഞായർ രാവിലെ 8 ന്.