കുളത്തൂർ: കോലത്തുകര തെക്കും ഭാഗത്ത് വീട്ടിൽ കെ.നടരാജൻ (84, കോലത്തുകര ക്ഷേത്ര സമാജം മുൻ വൈസ് പ്രസിഡന്റ് ) നിര്യാതനായി. ഭാര്യ: സരസ്വതി.മക്കൾ: സുരേഷ്‌കുമാർ, ജയചന്ദ്രൻ, അനിൽകുമാർ.മരുമക്കൾ: ജീവ, ഗീത അനില്കുമാർ,പരേതയായ രാജപുഷ്പം. സംസ്കാരം കോലത്തുകര ക്ഷേത്ര സമാജം സ്മശാനത്തിൽ നടന്നു. സഞ്ചയനം: ഞായറാഴ്ച രാവിലെ 8 .30 ന്.