പാറശാല : കുഴിഞ്ഞാൻവിള സജുഭവനിൽ എൻ.ഗോപി (72) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ : ബിജുകുമാർ, സജുകുമാർ, ഷിജ, ദീപ. മരുമക്കൾ: അജികുമാർ, വേണു, ഉമ, ശ്രീവിദ്യ. സഞ്ചയനം: ഞായറാഴച രാവിലെ 9 ന്.