പാറശാല : പരശുവയ്ക്കൽ ഇലവപ്പഴഞ്ഞിവിള വീട്ടിൽ ബാൽരാജിന്റെയും ശ്യാമളയുടെയും മകൻ അരുൺരാജ് (വിമൽ, 32) നിര്യാതനായി. ഭാര്യ: ആതിര. മകൻ : നവീൻ (2 വയസ്). സഹോദരൻ: അനിൽരാജ്. പ്രാർത്ഥന : ഞായറാഴ്ച രാവിലെ 11 ന്.