നേമം: ശാന്തിവിള തെന്നൂർ പൊറ്റയിൽ വീട്ടിൽ എ.സുബ്രഹ്മണ്യൻ (80) നിര്യാതനായി. മക്കൾ: സതീഷ് , ഗിരീഷ് , അനിൽ. മരുമക്കൾ: സുനിത , സിന്ധു , ബിന്ദുകല. സഞ്ചയനം: ഞായറാഴ്ച രാവിലെ 8 ന്.