ശ്രീകാര്യം: പോങ്ങുംമൂട് നേതാജി ലെയ്ൻ, ബി.എൻ. 478 -5 ബാപ്പൂജി നഗർ എൻ.എൻ. നിവാസിൽ പരേതനായ അപ്പുകുട്ടൻ നായരുടെ ഭാര്യ സരസമ്മ (90) നിര്യാതയായി. മക്കൾ : എസ്. തങ്കമണി, എസ്. നിർമ്മല, എ. വിജയകുമാർ. മരുമക്കൾ : ബേബിയാൻ, മോഹനകുമാരൻ നായർ, ഗീതാ വിജയൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്