പാലോട്: പേരയം ആനകുളത്ത് ശ്രീരാമവിലാസത്തിൽ ജനാർദ്ദനൻ നായരുടെ ഭാര്യ ചെല്ലമ്മ [90] നിര്യാതയായി.
മക്കൾ: ശ്രീകുമാർ ,പുഷ്പകുമാർ, പ്രസന്നകുമാർ, ശ്രീകല, പരേതയായ ലീല
മരുമക്കൾ.ഗോപാലകൃഷ്ണൻ നായർ, ഉമാദേവി, ഷീബ, ശോഭനകുമാരി, രവീന്ദ്രൻ നായർ
സഞ്ചയനം ശനി രാവിലെ 8.30 ന്