gk

1. പഞ്ചദ്രാവിഡം എന്നറിയപ്പെടുന്ന ഭാഷകൾ?

തമിഴ്, തെലുങ്ക്, കന്നട, തുളു, മലയാളം

2. മലയാള ലിപി പ്രത്യക്ഷപ്പെട്ട ആദ്യശാസനം?

വാഴപ്പള്ളിശാസനം

3. കേരളാരാമം എന്നറിയപ്പെടുന്ന കൃതി?

ഹോർത്തൂസ് മലബാറിക്കസ്

4. കാച്ചിക്കുറുക്കിയ വാല്മീകിരാമായണം എന്നറിയപ്പെടുന്ന കാവ്യം?

കണ്ണശ്ശരാമായണം

5. അഞ്ചുവണ്ണം, മണിഗ്രാമം എന്നിവയെക്കുറിച്ച് പരാമർശമുള്ള പാട്ട് ?

പയ്യന്നൂർ പാട്ട്

6. കോലത്തുനാട് ഉദയവർമ്മ രാജാവിന്റെ ആജ്ഞപ്രകാരം രചിച്ച കൃതി?

കൃഷ്ണഗാഥ

7. അദ്ധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചത്?

എഴുത്തച്ഛൻ

8. പതിനെട്ടരക്കവികൾ ആരുടെ സദസ്യരായിരുന്നു?

മാനവിക്രമ സാമൂതിരിയുടെ

9. കേരള വാല്മീകി ?

വള്ളത്തോൾ നാരായണമേനോൻ

10. ക്രൈസ്തവ കാളിദാസൻ?

കട്ടക്കയം ചെറിയാൻ മാപ്പിള

11. കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ?

തുഞ്ചത്ത് എഴുത്തച്ഛൻ

12. മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ നിർദ്ദേശ പ്രകാരം രചിച്ച കാവ്യം?

കുചേലവൃത്തം വഞ്ചിപ്പാട്ട്

13. മലയാളത്തിലെ ഏറ്റവും വലിയ നോവൽ?

അവകാശികൾ

14. ഒരുദേശത്തിന്റെ കഥ എന്ന നോവൽ രചിച്ചത്?

എസ്.കെ. പൊറ്റെക്കാട്ട്

15. ഗീതഗോവിന്ദത്തിന്റെ പരിഭാഷയായ ഭാഷാഷ്ടപദി രചിച്ചത്?

രാമപുരത്ത് വാര്യർ

16. കേരളം മലയാളികളുടെ മാതൃഭൂമി എന്ന കൃതി രചിച്ചത്?

ഇ.എം.എസ് നമ്പൂതിരിപ്പാട്

17. ജനകീയ കവി എന്നറിയപ്പെടുന്നത്?

കുഞ്ചൻനമ്പ്യാർ

18. ആട്ടക്കഥാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?

കൊട്ടാരക്കര തമ്പുരാൻ

19. വഞ്ചിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?

രാമപുരത്ത് വാര്യർ

20. കേരള കലാമണ്ഡലം സ്ഥാപിച്ച കവി?

വള്ളത്തോൾ നാരായണമേനോൻ.