വർക്കല: കാപ്പിൽ കണ്ണമ്മൂട് മേലതിൽവീട്ടിൽ പരേതനായ കുഞ്ഞുകൃഷ്ണപിളളയുടെ ഭാര്യ സരോജിനിഅമ്മ (93) നിര്യാതയായി. മക്കൾ: കമലാഭായിഅമ്മ, ശ്രീദേവിഅമ്മ. മരുമക്കൾ: പരേതരായ ഗോപാലകൃഷ്ണൻനായർ. ജനാർദ്ദനൻനായർ. സഞ്ചയനം: 25ന് രാവിലെ 8 മണിക്ക്.