മുടപുരം : തോട്ടത്തിൽ പാർവതിഭവനിൽ സുകുമാരൻ നായർ (70) നിര്യാതനായി. ഭാര്യ ലീല . മക്കൾ: സ്മിത എസ് .നായർ, രേഖ എസ്. നായർ, ശരത് കുമാർ(കേരള പോലീസ് ) .മരുമക്കൾ: അനിൽകുമാർ, സുനിൽ കുമാർ, അജി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.